തിരുവോണ ചിരിത്താലം

കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും 2016 സെപ്തംബര്‍ 18 വൈകുന്നേരം 4.30 ന് ശരത് സദനില്‍ (ബിഹാലെ, കൊല്‍ക്കത്ത) വച്ച് സമുചിതമായി ആഘോഷിച്ചു. ചലച്ചിത്രതാരം ഇര്‍ഷാദ് മുഖ്യാതിഥിയായി. കലാഭവന്‍ നൗഷാദും കലാഭവന്‍ സുരേഷും അവതരിപ്പിച്ച കോമഡി സൂപ്പര്‍ ഡ്യൂപ്പ് അരങ്ങേറി. കൈരളി സമാജം വനിതാവിഭാഗം കൈകൊട്ടിക്കളി അവതരിപ്പിച്ചു.