കവിത- തിരിച്ചറിവുകൾ

By കൃഷ്ണേന്ദു പി കുമാർ

എൻ്റെ കവിതകൾ
നിനക്കായുളളതാണ്,
നീ കാണുവാൻ
വേണ്ടി മാത്രം!

എന്റെ വരികളിലെ
സ്നേഹ൦ നിൻ്റേതാണ്,
മനസ്സിൽ നീ
കോറിയിട്ടവ!

എന്റെ വാക്കുകളുടെ
പൊരുൾ നീയാണ്,
കാതിൽ നീ
പറഞ്ഞുവിട്ടവ!

എന്റെ ‘അക്ഷര’ ങ്ങൾ
നീയാണ്,
ഞാനറിയാതെ നീ
ചേർത്തുവച്ചവ!

എന്റെ വർണങ്ങൾ
നീയാണ്,
കാണാതെ കണ്ടു-
ഞാനറിഞ്ഞവ!

എന്റെ താളുകൾ-
ക്കിടയിലെ ശൂന്യത!
അതു നീയാണ്,
പറയാതെ നീ
നടന്നകന്നപ്പോൾ
ഞാനേറ്റുവാങ്ങിയവ!!!

krishnendupkumar13@gmail.com

5 thoughts on “കവിത- തിരിച്ചറിവുകൾ

  1. “എന്റെ അക്ഷരങ്ങൾ നീയാണ്, ഞാനാറിയാതെ നീ ചേർത്തുവെച്ചവ!” ❤

    Like

  2. Ninte pranayavum virahavum ellam entedayi maari tudagi… Krish.. well done😍😍 expect more😘😘😘😍😍

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s