കഥ- വെയില്‍നിറങ്ങള്‍

By മനോജ്‌ വെങ്ങോല

അനന്തരം പൂക്കള്‍കൊണ്ടും മഞ്ഞുതുള്ളികള്‍കൊണ്ടും നിര്‍മ്മിച്ച ബ്രഷ് അവനു നല്‍കിയിട്ട് വരയ്ക്കൂ എന്ന് ദൈവം ആവശ്യപ്പെട്ടു.
അവന്‍ ചോദിച്ചു: “എന്താണ് വര?”
അപ്പോള്‍ ദൈവം അവന്‍റെ കൈ പിടിച്ച്‌ സൂര്യന്‍റെ മുഖത്തൊരു മഴവില്ല് വരച്ചു.
എന്നിട്ട് പറഞ്ഞു: “ഇതാണ് വര..”
അത്കാണ്‍കെ അവന്‍ ഒരുപാട് ചിരിച്ചു.
അങ്ങനെ അവന്‍റെ ചിരിയുടെ കോടിപ്രഭയില്‍നിന്നാണ് നിറങ്ങള്‍ ഉണ്ടായത്.
ഇക്കാണുന്ന വെയില്‍നിറങ്ങളത്രയും…

manojvengola@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s