കവിതകൾ

By വിജയലക്ഷ്മി.സി.എസ്.

പെൻഡുലം

തലകീഴായി
നിന്റെ
സമയങ്ങൾക്ക്
വേണ്ടി
സ്പ്ന്ദിച്ചതാണ്
എന്നിലെ
അടിമയുടെ
ആദ്യ ചലനം .

താടി

നിന്റെ താടിയിൽ
ഉടൽ ഉരച്ച്
ആത്മഹത്യ ചെയ്ത
എന്റെ
ചുംബനങ്ങൾ.

lakshmi.soman18@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s