കവിത- മഴയോട്…

By Maya J M

അനാദിയിൽ നിന്ന്
പതിയെ തുടങ്ങി..,
പിന്നെപ്പോഴോ
ആർത്തലച്ച്…
..ഒടുവിൽ..
വെറുമൊരു
കണമായി,
..കുളിരായി…
അനന്തതയിൽ
ലയിച്ചു ചേരുന്ന..
ശൂന്യതയിലേക്ക്
വിട വാങ്ങി
അകലുന്ന ..
പ്രപഞ്ച പുത്രീ…,

ജന്മങ്ങളിൽ നിന്ന്
ജന്മങ്ങളിലേക്കുള്ള..
നിന്റെയീ പ്രയാണം..
ആർക്കു വേണ്ടി??..
ആരെ തേടി?!…

maya.j.nair@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s