Remya Sanjeev

 

രമ്യ സഞ്ജീവ് .

1985 ൽ കർമ്മചന്ദ്രൻ നായരുടെയും ഇന്ദിരാദേവിയുടെയും മകളായി കോട്ടയത്ത് ജനനം .ഇപ്പോൾ മലപ്പുറം ജില്ലയിലെ എടപ്പാളിൽ താമസം . കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപികയാണ് . ആനുകാലികങ്ങളിലും ഓണ്‍ലൈൻ മാഗസിനുകളിലും എഴുതാറുണ്ട് .”ഒരു കാവൽക്കാരന്റെ കഥയില്ലായ്മ ”എന്ന കഥ മാതൃഭൂമി ബുക്ക്സിന്റെ ”പുതുകഥ ”യിൽ
ഉൾപ്പെടുത്തിയിട്ടുണ്ട് .”ഉത്തരം ”എന്ന അപ്രകാശിത കവിതാസമാഹാരത്തിന് തുഞ്ചൻ സ്മാരക എൻഡോവ്മെന്റ്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. സഞ്ജീവാണ് ഭർത്താവ് .

rkrkindeevaramz@gmail.com