Skip to content

Kolkata Kairali Samajam – Socio-Cultural and Charitable organisation of Malayalees of Kolkata

Other Activities

Please visit the respective pages for more details:

Charitable Activities

Thunjan Award

Veritta Kaazhchakal

Matrimonials

Application Form

Share this:

  • Twitter
  • Facebook
  • Google

Like this:

Like Loading...

അക്ഷരപ്പൂക്കളം

കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ നടുമുറ്റത്താണ് അക്ഷരപ്പൂക്കളം. ഇവിടെ എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാം. എഴുതിത്തെളിഞ്ഞവര്‍ക്കും എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഴുതിത്തുടങ്ങിയവര്‍ക്കും ഇവിടെ സമ്മേളിക്കാം. രചനകള്‍ പങ്കുവയ്ക്കാം.

അത് കഥയോ കവിതയോ ലേഖനമോ യാത്രാനുഭവമോ ഓര്‍മ്മക്കുറിപ്പോ എന്തുമാവാം. അവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരസ്പരം പങ്കിടാം. അതിനായി രചയിതാക്കളുടെ വിലാസം (ഇ മെയില്‍ ) ഇതോടൊപ്പം കൊടുക്കുന്നുണ്ട്.

രചനകളയക്കുമ്പോള്‍ പരമാവധി ചെറിയ രചനകളയക്കുവാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അയച്ചുകിട്ടുന്നവയില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രചനകളായിരിക്കും അക്ഷരപ്പൂക്കളത്തില്‍ ഉള്‍പ്പെടുത്തുക.

രചനകളയക്കേണ്ട വിലാസം :
aksharappookkalam@gmail.com

Aksharappookkalam

Aksharappookkalam is a platform for all those associated with KKS – the members, their family members, well-wishers, friends and patrons for sharing their literary works. Budding talents get an audience and exposure here.

Aksharappookkalam aims to fulfill the dream of these amateur writers and artists to be able to see their works alongside those of well-known, erudite literary persons.

We welcome your contributions. Please send us your original works by e-mail: aksharappookkalam@gmail.com

Archives

Visit Us

Kolkata Kairali Samajam, 162/B/341, Lake Gardens, Kolkata - 700045
Powered by WordPress.com.
%d bloggers like this: